ചാലിയം: ഓൾഡ് ഫിഷർമെൻ കോളനിയിൽ താമസിക്കുന്ന കൈതവളപ്പിൽ പരേതനായ മുഹമ്മദ്കുട്ടിയുടെ ഭാര്യ സൈനീബി (72) നിര്യാതയായി. മക്കൾ: ഹംസക്കോയ, സുഹറ, നസീമ, അബ്ബാസ്, റജിന, സുനീറ, ബുഷ്റ, സുൽത്താമ്പി, റസിയ. മരുമക്കൾ: റഹിയ, മയമുട്ടി, സലിം, ഫസീജ, റഫീഖ്, അബൂബക്കർ, ഷാഫി, അഷ്റഫ്.