കടലുണ്ടി: വട്ടപ്പറമ്പ് ക്രസന്റ് സ്കൂളിന് സമീപം എ.വി. ഭാനുമതി (74) നിര്യാതയായി. ഭർത്താവ്: പരേതനായ മുള്ളാശ്ശേരി ചന്ദ്രൻ. മക്കൾ: പ്രജിത, സിന്ധു. മരുമക്കൾ: മോഹനൻ, പരേതനായ പട്ടയിൽ സുരേന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.