ബാലൻ നായർതലക്കുളത്തൂർ: പറമ്പത്ത് മണക്കാട്ടിൽ ബാലൻ നായർ (റിട്ട. പി.ഡബ്ല്യു.ഡി റോളർ ഡ്രൈവർ -90) ബംഗളൂരുവിലെ വസതിയിൽ നിര്യാതനായി. ഭാര്യ: ആറാട്ടുപൊയിലിൽ ദേവകിയമ്മ (പറമ്പത്ത്). മക്കൾ: കൃഷ്ണദാസ് (റിട്ട. പി.ഡബ്ല്യു.ഡി അസി. എൻജിനീയർ), പരേതയായ ഗീതാലക്ഷ്മി, ജയരാജ് (എൻ.ടി.ടി.എഫ് ബംഗളൂരു). മരുമക്കൾ: ബീനാ കൃഷ്ണദാസ് (കാലിക്കറ്റ് സർവകലാശാല), നിഷി ജയരാജ്. സംസ്കാരം വ്യാഴാഴ്ച ബംഗളൂരുവിൽ