ഓമശ്ശേരി: ചെക്കനക്കണ്ടി ഉമ്മർ ഹാജി (79) നിര്യാതനായി. ഭാര്യ: പരേതയായ മറിയം ഹജ്ജുമ്മ. മക്കൾ: ഫാത്തിമ (വെണ്ണക്കോട്), അബൂബക്കർ, ബഷീർ, സക്കീന (കൊടുവള്ളി), അബ്ദുറഹിമാൻ(റിയാദ്), അബ്ദുല്ല. മരുമക്കൾ: ഇബ്രാഹിം ബാഖവി (വെണ്ണക്കോട്), മജീദ് ബാഖവി കൊടുവള്ളി (മാലിക് ദീനാർ മസ്ജിദ് ഖത്തീബ്), സാബിറ (കോടഞ്ചേരി തെയ്യപ്പാറ), സുഹറ (കൊടുവള്ളി പ്രാവിൽ), ഹസീന (ഓമശ്ശേരി പെരുന്തോട്ടത്തിൽ), അസ്മ (വെണ്ണക്കോട്).