കൊടുവള്ളി: ആവിലോറ കോട്ടക്കുന്നുമ്മൽ സെയ്ദ് (85) നിര്യാതനായി. മക്കൾ: ശരീഫ് (റിയാദ്), യഅഖൂബ് (മർകസ് ഡ്രൈവിങ് സ്കൂൾ), ഇബ്രാഹിം (റിയാദ്), ഫാത്തിമ, ലത്തീഫ് (കുവൈത്ത്), ആയിശ, മുഹമ്മദ് (അബൂദബി). മരുക്കൾ: മുഹമ്മദ് പുവ്വത്തൊടുക, അസൈനാർ മദ്റസാ ബസാർ, ആയിശ കത്തറമ്മൽ, ശബീന ആരാമ്പ്രം, ഹാജറ പന്നൂർ, ശരീഫ വാടിക്കൽ, അർഷിദ പുല്ലാളൂർ.