വളപട്ടണം: തങ്ങൾവയലിൽ താജുൽ ഉലൂം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിന് സമീപം എ. മഹമൂദ് റോഡിൽ പരേതനായ ഒ.എം. അബ്ദുൽ ഖാദറിന്റെ ഭാര്യ വി.കെ.സി. സുഹറാബി (87) നിര്യാതയായി. മക്കൾ: വി.കെ.സി. ഹാരിസ്, യൂസഫ്, ആയിഷ, ഹനീഫ, പരേതരായ നൗഫൽ, നസീമ. മരുമക്കൾ: ഖദീജ, ഹുസൈൻ, നസീമ, പരേതരായ അബ്ദുൽ ഖാദർ, ഫാത്തിബി.