കണ്ണപുരം: ഇടക്കേപ്പുറം വടക്ക് പരേതനായ പരക്കോത്ത് കുഞ്ഞമ്പുവിന്റെയും ഐക്കാൽ കാർത്യായനിയുടെയും മകൻ ഐക്കാൽ വികാസ് കുമാർ (55) നിര്യാതനായി. ഭാര്യ: രമ്യ. മക്കൾ: വിസ്മയ (തലശ്ശേരി എൻജിനീയറിങ് കോളജ് വിദ്യാർഥിനി), സാഗർ (ശ്രീപുരം സ്കൂൾ പ്ലസ് ടു വിദ്യാർഥി). സഹോദരങ്ങൾ: വസന്ത (ഇടക്കേപ്പുറം), സുശീല (പാന്തോട്ടം), സുലോചന (കണ്ണപുരം), സുകുമാരൻ (ഇടക്കേപ്പുറം), ഐക്കാൽ സജീവൻ (കൊട്ടപ്പാലം), സന്തോഷ് (ഖത്തർ).