കൊല്ലം: ആശ്രാമം സ്മൃതി നഗർ 61 കറുവേലിൽ പിടിഞ്ഞാറ്റതിൽ സുധാമണി (67) നിര്യാതയായി. ഭർത്താവ്: പരേതനായ ശശിധരൻ. മക്കൾ: സ്മിത, സൗമ്യ. മരുമക്കൾ: മഞ്ജിത്, മനോജ്. സംസ്കാരം വെള്ളിയാഴ്ച ഉച്ച 12.30ന് പോളയത്തോട് ശ്മശാനത്തിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.