പുനലൂർ: കോട്ടവട്ടം കുന്നിൽ വീട്ടിൽ ജെ. ബാബു (69) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ഷിബു, ഷീജ. മരുമക്കൾ: റിൻസി, വിനോദ് എബ്രഹാം (കിഴക്കുംകര ബേക്കറി, ഉറുകുന്ന്). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കുറ്റിക്കോണം ഐ.പി.സി ചർച്ച് സെമിത്തേരിയിൽ.