കരുനാഗപ്പള്ളി: മരു. തെക്ക് കുന്നേൽ സുധാകരൻ (സുധ, 66) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: സുചിത്ര, സുജിത്ത്. മരുമക്കൾ: രഞ്ജിത്ത്, ആര്യ നാഥ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.