കടയ്ക്കൽ: ചിതറ സൗപർണികയിൽ രവീന്ദ്രൻപിള്ള (75) നിര്യാതനായി. ഭാര്യ: ബേബി വത്സല. മക്കൾ: രാകേഷ് (സീനിയർ ക്ലർക്ക്, തിരുവനന്തപുരം നഗരസഭ), രമ്യ. മരുമക്കൾ: അനുഷ പി. നായർ (അധ്യാപിക, എൻ.എസ്.എസ്.എച്ച്.എസ്.എസ്, മടവൂർ), സുരേഷ്കുമാർ (ഇൻസ്പെക്ടർ ഓഫ് പൊലീസ്, ക്രൈംബ്രാഞ്ച്, കൊല്ലം). സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.