പതിനൊന്നാംമൈൽ: വാറുവേൽ പുത്തൻവീട്ടിൽ പരേതനായ ഇടിചെറിയയുടെ ഭാര്യ ഏലിയാമ്മ ഇടിച്ചെറിയ (94) നിര്യാതയായി. കൊട്ടാരക്കര കിഴക്കേതെരുവ് ആലുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: മോളമ്മ, ഗീവർഗീസ് (കോൺഗ്രസ് ഏരൂർ മണ്ഡലം പ്രസിഡന്റ്), ഇട്ടിചെറിയാൻ (സജി), കുഞ്ഞുമോൾ, സിബി (ദുബൈ), പരേതരായ തോമസ്, ജോൺ. മരുമക്കൾ: യോഹന്നാൻ, മറിയാമ്മ, റോസമ്മ, അലക്സാണ്ടർ, എമിലി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് പതിനൊന്നാം മൈൽ ഹോളിഫാമിലി മലങ്കര കത്തോലിക്ക ദേവാല സെമിത്തേരിയിൽ.