ആറ്റിങ്ങൽ: അവനവഞ്ചേരി, പരവൂർക്കോണം, ഗ്രാമത്തുംമുക്ക്, ആറാട്ടുറോഡ് എസ്.എം.കെ ക്വാട്ടേജിൽ ഷിബു കബീർ (46) നിര്യാതനായി. ഭാര്യ: അഫ്സത്ത്. മക്കൾ: മുഹമ്മദ് ഷിഫാൻ, മുഹമ്മദ് ഷിയാൻ. പിതാവ്: പരേതനായ എസ്.എം. കബീർ. മാതാവ്: പരേതയായ സൈനബാബീവി.