മലയിൻകീഴ്: ഊരൂട്ടമ്പലം പ്ലാവിള തുണ്ടുവിള വീട്ടിൽ പരേതനായ ഡി. ബെഞ്ചമിന്റെ ഭാര്യ എ. രത്നാഭായി (91)നിര്യാതയായി. മക്കൾ: ഡാനി, ബെസ്സി, ജോണി, ജിമ്മി. മരുമക്കൾ: റോസ് ലെറ്റ് സരോജം, സാം ഡേവിഡ്, വിമല, സുനില. പ്രാർഥന ഞായറാഴ്ച വൈകീട്ട് നാലിന്.