വെഞ്ഞാറമൂട്: വലിയകട്ടയ്ക്കാല്‍ ആര്‍ച്ച വിലാസത്തില്‍ പി. സുദേവന് (65) നിര്യാതനായി. ഭാര്യ: ഡി. ഷീല. മക്കള്‍: ആര്‍ച്ച, അനിത്. മരുമക്കള്‍: ശക്തി വിജയന്, ശാലിനി.