തിരുവനന്തപുരം: കവടിയാർ ഗോൾഫ്ലിങ്ക്സ് റോഡ് കടപ്പത്തല നഗർ കെ.എൻ.ആർ.എ 108ൽ ചന്ദ്രൻ (68, ഉണ്ണി) നിര്യാതനായി. സഹോദരങ്ങൾ: പുഷ്മള, ശകുന്തള, പരേതരായ ശ്യാമള, സരള, ഗോപകുമാർ.