കൊല്ലങ്കോട്: കണ്ണനാകം ചേനംവിളാകം ചെന്തൂർഭവനിൽ എൽ. കൃഷ്ണമ്മാൾ (68) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരസ്വാമി. മക്കൾ: പ്രസന്ന, രാജു, സന്തോഷ്കുമാർ, പ്രദോഷ്. മരുമക്കൾ: ജയൻ, രാജേശ്വരി, സുകന്യ, സുജാത. സഞ്ചയനം: ഞായറാഴ്ച രാവിലെ പത്തിന്.