മീനങ്ങാടി: പള്ളിക്കമൂലയിൽ പരേതനായ ചിറ്റേത്ത് വർഗീസിന്റെ ഭാര്യ ശോശാമ്മ (93) നിര്യാതയായി. മക്കൾ: അബ്രാഹാം, ജോയി, ജോസ്, അന്ന കുട്ടി, മറിയ കുട്ടി, ലീല, പരേതയായ കുഞ്ഞേല്ലമ്മ. മരുമക്കൾ: കുര്യാക്കോസ്, ബോസ്, മേരി, ലീല, ലാലി, പരേതരായ പൈലി, ജോണി.