പിണങ്ങോട്: പുതിയ ലോത്ത് കുഞ്ഞബ്ദുള്ള (90) നിര്യാതനായി. ഭാര്യ: കദീസ കരിയാടൻ. മക്കൾ: സൈനബ, റംല, നസീമ, നൗഫൽ, സലിം, ശിഹാബ്, ഷഫീഖ്. മരുമക്കൾ: മൊയ്തു, അന്ത്രു, ഉമ്മർ, മുഹ്സിന, മാമി, ജമീല, നജ്മു.