കുമ്പള: മൊഗ്രാൽ പുത്തൂർ കമ്പാർ പാൽതൊട്ടിയിലെ മൂസക്കുഞ്ഞി ഹാജി (85) നിര്യാതനായി. മികച്ച കർഷകനായി കൃഷിവകുപ്പ് ആദരിച്ചിരുന്നു. ദീർഘകാലം കമ്പാർ മൂഹിയിദ്ദീൻ ജുമാമസ്ജിദ് ഭാരവാഹിയായിരുന്നു. ഭാര്യ: പരേതയായ ബീവി. സഹോദരങ്ങൾ: പി.കെ. അബ്ദുല്ല, ദൈനബി, അയിഷാബി, മറിയമ്മ, പരേതരായ പി.കെ. മാഹിൻ ഹാജി, പി.കെ. മുഹമ്മദ്, പി.കെ. അബ്ദുറഹ്മാൻ.