നീലേശ്വരം: കാലിച്ചാനടുക്കം ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ പട്ടേന തുയ്യത്ത് ഇല്ലത്ത് വിഷ്ണു നമ്പൂതിരി (87) നിര്യാതനായി. ഭാര്യ: പരേതയായ വി.കെ. തങ്കം. മക്കൾ: വിജയലക്ഷ്മി, ജയരാജ്. മരുമക്കൾ: വേണു, സീമ.