തൃക്കരിപ്പൂർ: പരേതനായ അഴിക്കോടൻ ചന്തു കുട്ടിയുടെ ഭാര്യ എടാട്ടുമ്മൽ മുളമുക്കിലെ സി. പ്രേമലത (70) നിര്യാതയായി. മക്കൾ: ഷൈനി, ഷർമിള (ഇരുവരും ആധാരം എഴുത്ത് തൃക്കരിപ്പൂർ), ഷൈജ. മരുമക്കൾ: കെ.വി. ചന്ദ്രൻ (ഓട്ടോ ഡ്രൈവർ തളിപ്പറമ്പ), പി. അനീഷ് (സ്വർണപണി തൃക്കരിപ്പൂർ), എം.സി. പത്മരാജ് (ജീവനക്കാരൻ എ.ഇ.ഒ ഓഫിസ് ബേക്കൽ). സഹോദരങ്ങൾ: സേതുമാധവൻ കണ്ണപുരം, രാജൻ ചെറുതാഴം, അർജുനൻ കണ്ണൂർ, പരേതതരായ പ്രകാശൻ, പ്രസന്ന.