തൃക്കരിപ്പൂർ: പരേതനായ കെ.സി. നാരായണൻ നായരുടെ ഭാര്യ തെക്കുമ്പാട്ടെ വൈക്കത്ത് തമ്പായി അമ്മ (82) നിര്യാതയായി. മക്കൾ: സത്യചന്ദ്രൻ (റിട്ട. സീനിയർ സൂപ്രണ്ട് വൈദ്യുതി ബോർഡ്), സുധൻ, സുനിൽകുമാർ (ഇരുവരും മുംബൈ), സന്തോഷ് കുമാർ (അബൂദബി). മരുമക്കൾ: വി. സിന്ധുജ (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഉദുമ), പി. മിനി, ഷീന (ഇരുവരും മുംബൈ), സുചിത്ര (അധ്യാപിക, ചിന്മയ വിദ്യാലയം തളിപ്പറമ്പ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തെക്കുമ്പാട് സമുദായ ശ്മശാനത്തിൽ.