ഉരുവച്ചാൽ: കാവുംപടി ഫരീദ മൻസിലിൽ കുന്നത്ത് അലീമ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കല്ലിത്തുടി മുഹമ്മദ്. മക്കൾ: അബ്ദുൽ ഖാദർ, പരേതനായ അബ്ദുല്ലക്കുട്ടി. മരുമക്കൾ: സുബൈദ, ജമീല. സഹോദരരങ്ങൾ: പാത്തുമ്മ, കുഞ്ഞാമി, മായിൻ, പരേതയായ ആമിന, മറിയം, ആയിഷ.