ഉരുവച്ചാൽ: മണക്കായി പാറേക്കാട്ടിലെ നാരോൻ മൂസ (73) നിര്യാതനായി. ഭാര്യ: കൊവ്വൽ സഫിയ. മക്കൾ: ജസീല, ഫസീല, അസീബ്, ജസ്മില. മരുമക്കൾ: മുനീർ, സലാം, ഷംസീർ, ഷംസീറ. സഹോദരങ്ങൾ: ഹംസ, പരേതനായ മജീദ്.