പഴയങ്ങാടി: അടുത്തിലയിലെ പി.പി. അമ്മാളു (80) നിര്യാതയായി. ഭർത്താവ്: പരേതനായ തട്ടുപറമ്പത്ത് കുഞ്ഞിരാമൻ (റിട്ട. മിലിട്ടറി). മകൻ: ടി.പി. രാഗേഷ് (പാർവതി ആർട്സ്). മരുമകൾ: എം. സജിത.