ഏഴിലോട്: എടാട്ട് എ.കെ.ജി മന്ദിരത്തിന് സമീപത്തെ കെ.കെ. ചെമ്മരത്തി (92) നിര്യാതയായി.
ഭർത്താവ്: പരേതനായ റിട്ട. ഇലക്ട്രിസിറ്റി ജീവനക്കാരൻ എം.വി. കുഞ്ഞിരാമൻ.
മക്കൾ: സുശീല, ഗോപിനാഥൻ (പെട്രോൾ പമ്പ് ജീവനക്കാരൻ), സദാനന്ദൻ (ഓട്ടോ ഡ്രൈവർ ഓട്ടോ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു മാടായി ഏരിയ കമ്മിറ്റി അംഗം), അനിത, ബിന്ദു. മരുമക്കൾ: ലത (കുപ്പം), സുനു (കാനായി), കുമാരൻ (കണ്ടോന്താർ), ഗോവിന്ദൻ (മുക്കുന്ന്), പരേതനായ ബാലൻ.