പയ്യന്നൂർ: കുന്നരു തെക്കേഭാഗത്തെ ഒ.വി. ലിനീഷ് (44) നിര്യാതനായി. ഭാര്യ: ഷൈജ.മക്കൾ: ആദിദേവ്, അമൽദേവ്. മാതാവ്: സൗമിനി. പിതാവ്: പരേതനായ ഒ.കെ. തമ്പാൻ. സഹോദരങ്ങൾ: ലീന, ബീന.