പരിയാരം: അതിയടം വീരഞ്ചിറയിലെ കളത്തിൽ കുഞ്ഞിക്കണ്ണൻ (57) നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: പരേതയായ പാറു. സഹോദരങ്ങൾ: നാരായണൻ, കുഞ്ഞിരാമൻ, കാർത്ത്യായനി, ശോഭ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് അതിയടം സമുദായ ശ്മശാനത്തിൽ.