ചൊക്ലി: കവിയൂർ റോഡിൽ തയുള്ളതിൽ താമസിക്കുന്ന മെനപ്രം ചോയിലെ കുനിയിൽ നഫീസ (65) നിര്യാതയായി. പരേതരായ മുഹമ്മദിന്റെയും ഖദീജയുടെയും മകളാണ്. ഭർത്താവ്: പരേതനായ തയുള്ളതിൽ യൂസഫ്. മക്കൾ: സമിർ, ഷാനിദ്, ശമിന മേനപ്രം. മരുമക്കൾ: നിഷബി ഹാജറ, ഖദിജ ബാവിലെരി, ഹമീദ് (ദുബൈ). സഹോദരങ്ങൾ: ഇസ്മായിൽ, മജീദ്, പരേതരായ ഖാദർ, അബ്ദുല്ല, ഉമ്മർ, ഹമീദ്, ആയിഷ.