പാനൂർ: പാറാട് കുന്നോത്ത്പറമ്പിലെ കേളോത്ത് ആമിന ഹജ്ജുമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ഓലാണ്ടി കുഞ്ഞേറ്റി ഹാജി. മക്കൾ: യൂസഫ് ഹാജി (ഖത്തർ), ഇസ്മായിൽ ഹാജി, മഹമൂദ് ഹാജി, സുബൈദ. മരുമക്കൾ: മമ്മു ഹാജി, സൈനബ, നസീമ, സഫിയ. സഹോദരി: പരേതയായ കേളോത്ത് ബിയ്യാത്തുമ്മ.