പാവന്നൂർ മൊട്ട: കുറ്റ്യാട്ടൂർ ബസാറിന് സമീപം തുരുത്തിയിലെ വാഴയിൽ ബാലൻ (85 -ആക്കൂൽ) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സുരേഷ് (ഓട്ടോ ഡ്രൈവർ കണ്ണൂർ), ശ്രീജ (ആശാ വർക്കർ മയ്യിൽ). മരുമക്കൾ: കാഞ്ചന, പവിത്രൻ (ഇരുവാപ്പുഴ നമ്പ്രം). സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്പു, നാരായണൻ.