കുറ്റ്യാടി: ഊരത്ത് മുണ്ടമ്പത്ത് പൊക്കിയമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: നാരായണി, ദേവി, ശാരദ, സരോജ, ശോഭ, പരേതയായ ജാനു. മരുമക്കൾ: ബാലൻ, രാജു, രാജീവൻ, പരേതരായ കണാരൻ ഒത്തത്ത്, കണാരൻ, കുഞ്ഞിക്കണ്ണൻ.