വടകര: ചോറോട് കേളോത്ത് കമല (70) നിര്യാതയായി. സഹോദരങ്ങൾ: പാറു, ശാന്ത, ചന്ദ്രി, കെ. പവിത്രൻ (സി.പി.എം ചോറോട് ലോക്കൽ കമ്മിറ്റിയംഗം), ദേവി, വത്സല, മോളി, പരേതയായ കല്യാണി.