വടകര: ഏറാമല തുരുത്തി കടവത്ത് ജാനു അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണക്കുറുപ്പ് (റിട്ട. കേരള പൊലീസ്). മക്കൾ: സുരേന്ദ്രൻ (റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്മെന്റ്). വിജയലക്ഷ്മി, രജനി, റജീന, രംഗീഷ് കടവത്ത് (എ.എസ്.ഐ, കേരള പൊലീസ് പ്രഭാഷകൻ), പരേതയായ പത്മിനി. മരുമക്കൾ: ഭാർഗവി (റിട്ട. അധ്യാപിക, എടച്ചേരി നോർത്ത് എൽ.പി), ശശിധരൻ, സുമിത (കതിരൂർ), പ്രഭാകരൻ (ചെന്നൈ), പരേതരായ ബാലകൃഷ്ണൻ കോടിയേരി (റിട്ട. മിലിട്ടറി), ബാലകൃഷ്ണൻ കൊയിലാണ്ടി (റിട്ട. കേരള പൊലീസ്). സഹോദരങ്ങൾ: ബാലൻ നമ്പ്യാർ, പരേതരായ അമ്മുക്കുട്ടി അമ്മ, കുഞ്ഞിക്കാവ അമ്മ (മൂന്നുപേരും ചെന്നൈ).