വില്യാപ്പള്ളി: പൊൻമേരി പറമ്പിൽ മെടിയേരി പറമ്പത്ത് ബാലൻ (63) നിര്യാതനായി. ഭാര്യ: റീന. മക്കൾ: വിഷ്ണു, ശ്രീനന്ദ്. സഹോദരങ്ങൾ: ചാത്തു, ജാനു, മൈഥിലി, ലീല, രാജീവൻ, റീന, പരേതരായ കല്യാണി, ദാമോദരൻ.