പെരുവയൽ: കായലം പരേതനായ പള്ളിയാറം കുന്നത്ത് പി.കെ. ബീരാൻ കുട്ടി (52) നിര്യാതനായി. ഭാര്യ: ജമീല. പിതാവ്: മൊയ്തീൻ. മാതാവ്: ആയിഷ. മക്കൾ: നിസാമുദ്ദീൻ, ഫസലുറഹ്മാൻ, സഹലബത്ത്. മരുമക്കൾ: ഇർഷാദ് ചെറൂപ്പ, അമീന ഫെബിൻ പൂവാട്ടുപറമ്പ്. സഹോദരങ്ങൾ: കുഞ്ഞിക്കദിയ, കദീജ, ആമിന, സുബൈദ, സൽമത്ത്, മൂസക്കുട്ടി.