താമരശ്ശേരി: തേറ്റാമ്പുറം വട്ടിക്കുന്നുമ്മൽ വീറുമ്പാലിൽ ഷാജിയുടെ ഭാര്യ ജുലീന (ബീന -46) നിര്യാതയായി. പിതാവ്: പരേതനായ പറമ്പത്ത് ബാലകൃഷ്ണൻ. മാതാവ്: മൈഥിലി. മക്കൾ: വിഷ്ണു, വൈശാഖ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.