ഉള്ള്യേരി: ആനവാതിൽ തെക്കെപ്പളളി ശങ്കരൻ (81) നിര്യാതനായി. ഭാര്യ: കല്ലു. മക്കൾ: സന്തോഷ് (ദുബായ് ആർ.ടി.എ), സനിത, സഷിത. മരുമക്കൾ: നിഖില, സുധീർ കിഷ് കന്നൂര്, പരേതനായ നിഷാന്ത് കോഴിക്കോട്. സഹോദരങ്ങൾ: ദേവകി ഊരാളി കുന്നത്ത്, ലക്ഷ്മി വളയഞ്ചേരി, ജാനകി കക്കഞ്ചേരി, പരേതരായ തെക്കേപള്ളി കുഞ്ഞിക്കണ്ണൻ, ശ്രീധരൻ തെക്കേപള്ളി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ആനവാതിൽ വീട്ടുവളപ്പിൽ.