കൊടുവള്ളി: തലപ്പരുമണ്ണ കൊയപ്പിലാങ്ങൽ മായിൻ ഹാജി (87) നിര്യാതനായി. ഭാര്യ: ഉമ്മയ്യ. മക്കൾ: അഷ്റഫ്, സുബൈർ, മൈമൂന, റൈഹാനത്ത്. മരുമക്കൾ: സെക്കീന നരിക്കുനി, റജീന പെരുവില്ലി, റസാക്ക് ആലിൻ തറ, മുജീബ് പുത്തൂർ.