പൂവാട്ടുപറമ്പ്: പുനച്ചിക്കുയിൽ പരോതനായ കുഞ്ഞിക്കാമുവിന്റെ ഭാര്യ പാത്തുമ്മ (75) നിര്യാതയായി. മക്കൾ: സുബൈദ, കോയ, ഇസ്നത്തുല്ല. മരുമക്കൾ: ബഷീർ തിരുവമ്പാടി, സീനത്ത് പന്തിരാങ്കാവ്, റസ്ന കുറ്റിക്കാട്ടൂർ.