കടമേരി: തിരുവോത്ത് അബ്ദുൾ ഹമീദ് (63) നിര്യാതനായി. ഭാര്യ: ജമീല ചെറിയ ചരുവത്ത്. മക്കൾ: അജ്മൽ, അക്മൽ. മരുമക്കൾ: ആദില (പയ്യോളി പള്ളിക്കര), ഡോ. ഷിംന (ആയഞ്ചേരി വെൽകെയർ ക്ലിനിക്). സഹോദരങ്ങൾ: ഹാരിസ്, ആരിഫ്, സക്കീന, സലീന.