കാരപ്പറമ്പ്: കെ.പി. സുഹറ (66) നിര്യാതയായി. വയനാട് പരേതനായ കെ.പി ഹാജി എന്നവരുടെ മകളും കുന്നത്ത് അബൂബക്കർ എന്നവരുടെ ഭാര്യയുമാണ്. മക്കൾ: അൻവർ, സാദത് (ബാബു), ആഷിക്. മരുമക്കൾ: ജസ്ന, സജ്ന. സഹോദരങ്ങൾ: കെ.പി. മൊയ്ദീൻ, കെ.പി. അസീസ്, പരേതനായ കെ.പി. അബ്ദുറഹിമാൻ, കദീജ, പാത്തുട്ടി, നബീസ. ഖബറടക്കം കാരപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.