കിഴക്കുംമുറി: പായാട്ട് ഫാത്തിമ (79) നിര്യാതയായി. ഭർത്താവ്: അബ്ദുറഹിമാൻ. മക്കൾ: സുബൈദ, ഫൈസൽ, നാസർ, ഷറഫുദ്ദീൻ, റസീന, നിഷാദ്. മരുമക്കൾ: അബ്ദുൽ റസാഖ്, അബ്ദുൽ കരീം, ബീവി ഫൈസൽ, ഹാജറ നാസർ, ഹാജറ ഷറഫുദ്ദീൻ, ഷെമീന നിഷാദ്.