മാവൂർ: പള്ളിയോൾ താമസിക്കും മാവൂർ ചാത്തൻകുറ്റി ഉമർ ഖത്താബിന്റെ ഭാര്യ ബീവി (54) നിര്യാതയായി. മക്കൾ: ഷാനിബ്, ഷംസീദ, ഷാനിദ. മരുമക്കൾ: അബ്ദുൽ ലത്തീഫ് കോട്ടക്കൽ, ഷമീം വാഴക്കാട്, മുഹ്സിന ഓമശ്ശേരി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് മാവൂർ പാറമ്മൽ വലിയ ജുമുഅത്ത് പള്ളിയിൽ.