കാസര്‍കോട്: അണങ്കൂര്‍ ബെദിരയിലെ പരേതരായ ബംബ്രാണി അബ്ദുല്ല ഹാജിയുടെയും ഖദീജയുടെയും മകന് ഹുസൈന് ബംബ്രാണി (55) നിര്യാതനായി.
ദുബൈയില്‍ വെച്ചായിരുന്നു അന്ത്യം. ഭാര്യ: മെഹ്റുന്നിസ. മക്കള്‍: മൈമൂന, മുഹമ്മദ്, ഫാത്തിമ, ആമിന.
മരുമക്കള്‍: ഹാഷിഫ് മാസ്തിക്കുണ്ട്, ബാഷിദ് വിദ്യാനഗര്‍. സഹോദരങ്ങള്‍: സുഹറ, ആയിഷ, അഷ്റഫ്, താജുദ്ദീന്, ശംസുദ്ദീന്‍, ഹംസ, സുലൈഖ.