തൃക്കരിപ്പൂർ: തങ്കയത്തെ പി. മധുസൂദനൻ (48) ദുബൈയിൽ നിര്യാതനായി. രണ്ടുമാസം മുമ്പാണ് തിരികെപോയത്.നേരത്തേ മലേഷ്യയിലും പ്രവാസിയായിരുന്നു. പരേതനായ പി.കെ. കുഞ്ഞിക്കണ്ണ പൊതുവാളിന്റെയും പി. തങ്കമണിയുടെയും മകനാണ്. സഹോദരങ്ങൾ: പി. കുഞ്ഞിക്കണ്ണൻ (വെള്ളൂർ പോസ്റ്റ് ഓഫിസ്), ശശിധരൻ (എൻ.ആർ. വെജിറ്റബിൾസ്), പി. രാജേന്ദ്രൻ (ലൈബ്രേറിയൻ, ഗവ. എൻജിനീറിങ് കോളജ്, കണ്ണൂർ), ഷീന (പിലിക്കോട്). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12.30ന് സമുദായ ശ്മശാനത്തിൽ.