പനമരം: ചങ്ങാടക്കടവ് ബീരാളി കുഞ്ഞബ്ദുല്ല (61) നിര്യാതനായി. പനമരത്തെ മരംകയറ്റ തൊഴിലാളിയായിരുന്നു.
ഭാര്യ: സുലൈഖ (അഞ്ചാംമൈൽ). മക്കൾ: അഫ്സില, ഫസീല, ആദില, നാജില.
മരുമക്കൾ: ജംഷീർ (കോട്ടത്തറ), ഷഫീഖ് (മില്ലുമുക്ക്), അഷ്കർ (അഞ്ചാംമൈൽ), സാദിഖ് (ബത്തേരി).