പിണങ്ങോട്: ടൗണിലെ വ്യാപാരിയായിരുന്ന പാറത്തൊടി മരക്കാർ (72) നിര്യാതനായി.ഭാര്യ: ആയിഷക്കുട്ടി. മക്കൾ: അൻവർ, സിഫാനത്ത്, ഷൈജൽ. മരുമക്കൾ: സീനത്ത്, അഷ്റഫ് പുത്തൂർവയൽ, ജസ്ന