കൊടുവള്ളി: സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സി.കെ. ശബീർ കൊടുവള്ളിയുടെ മാതാവ് കോതൂർ സുബൈദ (62) നിര്യാതയായി. ഭർത്താവ്: മുഹമ്മദ്. മറ്റ് മക്കൾ: നസീമ, ശമീർ, നസീറ. മരുമക്കൾ: നാസർ ഈങ്ങാപ്പുഴ, മുഹമ്മദലി ഈങ്ങാപ്പുഴ, എം.ടി. ഹസീബ, റാഷിന കത്തറമ്മൽ. സഹോദരങ്ങൾ: സുബൈർ, സുനീർ, സൈനബ, റസിയ, ജമീല.